അതെ എന്നെക്കുറിച്ചു പറയാന്‍..... ഒത്തിരി ഒന്നും ഇല്ല. കായംകുളത്താണു് വീട്. കായങ്കുളത്ത് എവിടെ എന്നു ചോദിച്ചാല്‍ പുല്ലുകുളങ്ങര എന്ന സ്ഥലത്താണ്. വീട്ടിലെ ബുദ്ധിമുട്ടും പ്രാരാബ്ദവും ഓര്‍ത്തു കുവൈറ്റില്‍ കഴിഞ്ഞ പത്തു വര്‍ഷം ആയി ജോലി ചെയ്യുന്നു. അല്ലങ്കില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. ഇടക്ക് പട്ടിണി കിടക്കണ്ട എന്നു കരുതി ഒരു പതിനൊന്ന് മാസം ബ്ലോഗ് കളുറ്റ്ടെ ഈറ്റില്ലമായ ദുബായിലും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും കുവൈറ്റില്‍. വയസ്സ് മുപ്പത് ആയി....ജീവിക്കണ്ടേ.....?
No comments:
Post a Comment